Advertisement

ജീവനക്കാര്‍ക്കായി പ്രത്യേക ബോണസ് നല്‍കാന്‍ ലുലു ഗ്രൂപ്പ്‌

May 22, 2018
Google News 0 minutes Read
yousaf ali

ജീവനക്കാര്‍ക്ക് 3.2 കോടി ദിര്‍ഹം (ഏകദേശം 60 കോടി രൂപ) ബോണസ്  നല്‍കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചു. മലേഷ്യ, ഈജിപ്ത്, വിയറ്റ്‌നാം, യുഎഇ  രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക.  ജിസിസി രാജ്യങ്ങളിലെ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ബോണസ് വിതരണമെന്ന് സ്ഥാപന മേധാവി എം.എ. യൂസഫ് അലി വ്യക്തമാക്കി. ഇതു റംസാന്‍ മാസത്തില്‍ തന്നെ വിതരണം ചെയുമെന്നും യൂസഫ് അലി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here