ലാലേട്ടാ ഗാനം പാടി കാർലോസ് ബ്രാത്വെയിറ്റ്

ലാലേട്ടാ… ലാ ലാ ലാ… അടുത്തിടെ ഏറ്റവും ഹിറ്റായ ഗാനമാണിത്. കൊച്ച് കുട്ടികള്‍ മുതല്‍ മുതുമുത്തശ്ശിമാര്‍ വരെ ഈ ഗാനം ആലപിക്കുന്ന വീഡിയോ ഒന്ന് തപ്പിയാല്‍ കാണാം. ഈ ലിസ്റ്റിലേക്ക് പുതിയതായി ചേര്‍ന്നിരിക്കുന്നത് കാർലോസ് ബ്രാത്വെയിറ്റാണ്. സഹതാരങ്ങളും മലയാളികളുമായ സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവരുമായി ചേര്‍ന്നാണ് സ്വിമ്മിംഗ് പൂളില്‍ നിന്ന് താരത്തിന്റെ പാട്ട്. തോള് ചരിച്ച് ലാലേട്ടനെ അനുകരിച്ചാണ് ബ്രാത്വെയിറ്റ് പാട്ട് പാടുന്നത്. വീഡിയോ കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here