വരാപ്പുഴ കസ്റ്റഡി മരണം; തെളിവ് ലഭിച്ചാല്‍ ആരെയും പ്രതിയാക്കും: പ്രോസിക്യൂഷന്‍

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കൃത്യമായ തെളിവ് ലഭിച്ചാല്‍ ആരെയും പ്രതിയാക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. എസ്.ഐ. ദീപക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഇക്കാര്യം പ്രോസിക്യൂഷന്‍ അറിയിച്ചത്. എന്നാല്‍, ആലുവ റൂറല്‍ എസ്പിയായിരുന്നു എ.വി. ജോര്‍ജ്ജിനെ സംരക്ഷിക്കാനാണ് തന്നെ പ്രതിയാക്കിയതെന്ന് എസ്‌ഐ ദീപക് കോടതിയില്‍ പറഞ്ഞു. ശ്രീജിത്തിനെ മര്‍ദ്ദിച്ചത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here