കമാല്‍പാഷെയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്

ജെ കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍. മനസാക്ഷിക്കനുസരിച്ച മാത്രമെ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് കമാല്‍ പാഷെയുടെ പരാമര്‍ശങ്ങള്‍ ദു:ഖകരമാണെന്നും പറഞ്ഞു. കേരള ഹൈക്കോടതിയുടെ പേര് കളയുന്നത് അല്‍പ്പന്മാരായ ജഡ്ജിമാരെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍. ജെ കെമാല്‍ പാഷയുടെ പേര് പറയാതെയായിരുന്നു പരാമര്‍ശങ്ങള്‍. കോടതിയെ വിലയിടിച്ചു കാണിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും അവര്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here