ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചരിത്രത്തിലാദ്യമായി ഒരു വനിതാ മേധാവി ചുമതലയേറ്റു

ന്യൂയോർക്ക് സ്റ്റോക്ക് എക്‌സേഞ്ച് മേധാവിയായി സ്റ്റെസി കണ്ണിങ്ങ്ഹാം ചുമതലയേറ്റു. ന്യൂയോർക്ക് സ്റ്റോക്ക് എക്‌സേഞ്ചിൻറെ 226 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ മേധാവി വരുന്നത്.
ഒരു ഷെഫ് ആയി ജീവിതം തുടങ്ങിയ സ്റ്റെസി പിന്നീട് സാമ്പത്തിക മേഖലയിൽ എത്തിപ്പെടുകയായിരുന്നു. ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് സ്റ്റെസി ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ എത്തുന്നത്.
പൊതുവേ പുരുഷൻറെ ആധിപത്യം വളരെ പ്രകടമായ മേഖലയിൽ ഒരു സ്ത്രീ ഉന്നത സ്ഥാനത്ത് എത്തുന്നത് പ്രൊഫഷനൽ മേഖലയിലെ സ്ത്രീ ശാക്തീകരണങ്ങൾക്ക് ശക്തി പകരും.
NYSE has its first female leader
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here