നടിയെ ആക്രമിച്ച കേസ്;വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ വിധി ജൂണ്‍ 18ന്

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിവേണമെന്ന നടിയുടെ ഹര്‍ജിയില്‍ ജൂണ്‍ 18ന് വിധി പറയും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ ചാക്കോ, രാജു ജോസഫ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലും വിധി അന്നുണ്ടാകും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിലെ വാദം ഇന്ന് പൂര്‍ത്തിയായി.
actress attacked
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News