ആണ്‍കുട്ടികള്‍ക്കും ആര്‍ത്തവം ഉണ്ടെങ്കിലോ? ഇരുത്തി ചിന്തിപ്പിക്കും ഈ വീഡിയോ

സ്ത്രീകളെ പോലെ പുരുഷന്മാര്‍ക്കും ആര്‍ത്തവം ഉണ്ടായാല്‍ സമൂഹത്തിലെ കാഴ്ചപ്പാട് എങ്ങനെയാവും?ഇന്ന് ലോക ആര്‍ത്തവ ശുചിത്വ ദിനമായ ഇന്നാണ് ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്. ഫസ്റ്റ് പീരീയഡ് എന്നാണ് ഷോട്ട് ഫിലിമിന്റെ പേര്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here