Advertisement

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; അനുപമയെ സ്ഥലം മാറ്റി

May 30, 2018
Google News 1 minute Read
anupama

ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയ്ക്ക് മന്ത്രിസഭാ തീരുമാനം. ആലപ്പുഴ കളക്ടര്‍ അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടര്‍ ബാലമുരളിയെ പാലക്കാട്ടേക്കാണ് സ്ഥലം മാറ്റിയത്. വയനാട് കളക്ടറേയും സ്ഥലം മാറ്റിയിട്ടുണ്ട്.

anupama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here