വൃദ്ധയെ യുവതി അതിക്രൂരമായി ഉപദ്രവിക്കുന്നു; ഞെട്ടിക്കുന്ന വീഡിയോ

പ്രായം തളര്‍ത്തിയ വൃദ്ധയെ ഒരു യുവതി അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്. എവിടെ നിന്ന് എടുത്തതാണെന്നോ വീഡിയോയില്‍ ഉള്ളതാരെന്നോ വ്യക്തമല്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരോ ഷെയര്‍ ചെയ്ത വീഡിയോ ആണിത്. മുടിയ്ക്ക് കുത്തിപ്പിടിച്ചും, പിടിച്ച് തള്ളിയും ക്രൂരമായാണ് വൃദ്ധയെ ഇവര്‍ ഉപദ്രവിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top