Advertisement

കെവിന്റെ കൊല; ഒരു വാഹനം കൂടി കണ്ടെത്തി

May 30, 2018
Google News 1 minute Read
kevin new

കെവിനെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘനം ഉപയോഗിച്ച ഒരു കാറ് കൂടി കണ്ടെത്തി. പൂനലൂരില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ചുവന്ന ഹ്യുണ്ടായി ഐ ട്വന്റി കാറാണിത്. പുനലൂര്‍ സ്വദേശിയുടേതാണ് കാറ്. കാറില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ഇന്നലെ സംഘം എത്തിയ ഇന്നോവ കാറും കണ്ടെത്തിയിരുന്നു.

kevin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here