ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ് മുന്നേറ്റം

കര്‍ണാടക നിയമസഭാ മണ്ഡലം ആര്‍ആര്‍ നഗറിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. രാജരാജേശ്വരി മണ്ഡലത്തില്‍ 8680 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുനിരത്‌ന ലീഡ് ചെയ്യുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വ്യാപകമായി വോട്ടേഴ്‌സ് ഐഡികള്‍ പിടിച്ചെടുത്തതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലമാണ് കര്‍ണാടകത്തിലെ ആര്‍ആര്‍ നഗര്‍.
#Karnataka: Congress candidate Muniratna leading by 8,680 votes on Rajarajeshwari Nagar assembly constituency seat
— ANI (@ANI) May 31, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here