യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫിന് ലീഡ്; നിലവിലെ ലീഡ് നില

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫ് മുന്നേറുന്നതും ഈ തെരഞ്ഞെടുപ്പിൽ കണ്ടു.
നിലവിൽ, സജി ചെറിയാന്‍- 21947, ഡി വിജയകുമാര്‍-17156, പിഎസ് ശ്രീധരന്‍ പിള്ള- 13386 എന്നിങ്ങനെയാണ് വോട്ടുനില.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here