26
Mar 2019
Tuesday
100 News

എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

vijayarakhavan

എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനറാവും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ഇടതുമുന്നണി യോഗത്തിലുണ്ടാകും. സിപിഎം കേന്ദ്ര കമ്മറ്റി അംഗമാണ് എവിജയരാഘവന്‍. വൈക്കം വിശ്വന് പകരമാണ് എ.വിജയരാഘവന്‍ കണ്‍വീനറായി എത്തുന്നത്. അനാരോഗ്യം കാരണം തന്നെ ഒഴിവാക്കണമെന്ന് വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടിരുന്നു.

vijayarakhavan

Top