Advertisement

കെവിന്‍ കൊലപാതകം; എസ് പിയ്ക്ക് എതിരെ വകുപ്പുതല അന്വേഷണം

June 1, 2018
0 minutes Read
kevin new

കെവിനെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച  എസ് പി മുഹമ്മദ് റഫീറിനെതിരെ വകുപ്പുതല അന്വേഷണം. കെവിന്‍ സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്നാണ് എസ്പി മുഖ്യമന്ത്രിയോട് പറഞ്ഞത്. എന്നാല്‍ നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയെ കണ്ട ശേഷമാണ്. മുഖ്യമന്ത്രി തന്നെയാണ് വകുപ്പ്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top