Advertisement

ഷൂട്ടിങ്ങിനിടെ നടിയുടെ കാർ അപകടത്തിൽപ്പെട്ടു

June 5, 2018
0 minutes Read
soty 2 actress met with accident

ഷൂട്ടിംഗിനിടെ നടി അനന്യ പാണ്ഡെ ഓടിച്ച കാർ അപകടത്തിൽ പെട്ടു. ഡെറാഡൂണിൽ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം.

അനന്യ കാർ ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. ചിത്രീകരണത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഒരു മരത്തിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. അണിയറ പ്രവർത്തകർ എത്തി നടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. അനന്യക്ക് പരുക്കൊന്നുമില്ല. പൂനീത് മൽഹോത്രയാണ് സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 സംവിധാനം ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top