ഡൽഹിയിൽ ചൂട് 44 ഡിഗ്രി കടന്നു
ഡൽഹിയിൽ ചൂട് 44 ഡിഗ്രി കടന്നു. മെയ് മാസം പകുതിമുതൽ തന്നെ തലസ്ഥാനത്ത് കനത്ത ചൂടായിരുന്നു. ഒപ്പം ഇടക്കിടെ എത്തുന്ന പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് കാലാവസ്ഥ.
പൊതുജനങ്ങൾക്കായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ വഴിയരികിൽ മൺകുടങ്ങളിൽ വെള്ളവും മറ്റും സജ്ജീകരിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here