Advertisement

കമിതാക്കളെന്ന് സംശയം; യുവതിയെയും യുവാവിനെയും തല്ലി ചതച്ചു

June 7, 2018
5 minutes Read
mob attacks man and woman alleging lovers

കമിതാക്കളെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തല്ലി ചതച്ചു. ജാർഖണ്ഡിലെ ബോറോക്കോയിലാണ് സംഭവം. വീഡിയോയിൽ യുവതിയെയും യുവാവിനെയും നാട്ടുകാർ കനമുള്ള തടികൊണ്ട് മർദ്ദിക്കുന്നതും യുവതി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം.

ചുറ്റും കൂടി നിൽക്കുന്നവർ സംഭവം നോക്കി നിക്കുന്നതല്ലാതെ പ്രതികരിക്കുകയോ അക്രമിക്കപ്പെടുന്നവരെ രക്ഷിക്കാനോ ശ്രമിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top