കേരളാ കോണ്‍ഗ്രസ്- യുഡിഎഫ് ബന്ധം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കുന്നതായി സഖറിയാസ് കുതിരവേലി

കേരളാ കോണ്‍ഗ്രസ്സ് (എം) യു.ഡി.എഫിന്റെ ഭാഗമാകാന്‍ ഇന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കുന്നതായി സഖറിയാസ് കുതിരവേലി. രാഷ്‌ട്രീയ ധാര്‍മികത പാലിക്കുന്നതിനും മുന്നണി ബന്ധത്തിലെ മര്യാദകള്‍ കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയാണ് ഉടനടി ഈ രാജി പ്രഖ്യാപിക്കുന്നത്. ഇതുവരെ പിന്തുണ നല്‍കിയ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ.കെ.എം മാണി സാറിന് ഇന്നു തന്നെ രാജി കത്ത് സമര്‍പ്പിക്കുന്നതാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here