Advertisement

സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ഇന്ദിര അന്തരിച്ചു

June 10, 2018
0 minutes Read
indira

ഹ്രസ്വ ചിത്ര സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ഇന്ദിര അന്തരിച്ചു. 54 വയസായിരുന്നു. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കണ്ണൂർ രാഷ്ട്രിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ദിര ഒരുക്കിയ “കഥാർസിസ്” ഏറെ അംഗീകരിക്കപ്പെട്ട ഡ്യോക്യുമെന്ററിയാണ്. സംസ്കാരം നാളെ രാവിലെ എട്ട് മണിക്ക് ശാന്തികവാടത്തിൽ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top