കനത്ത മഴ; ഇടുക്കിയിൽ നാളെ സ്‌കൂളുകൾക്ക് അവധി

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന മഴയിൽ കനത്ത നാശനഷ്ടമാണ് ജില്ലയ്ക്കകത്തും പുറത്തുമായി സംഭവിച്ചത്.
വീടുകളിൽ വെള്ളം കയറിയും, കെട്ടിടങ്ങൾ നിലം പൊത്തിയും, മരങ്ങൾ കടപുഴകി വീണും മഴക്കെടുതി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കളക്ടർ ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here