‘നീരാളി’ റിലീസ് ജൂലൈ 12 ന്

മോഹന്‍ലാല്‍ ചിത്രം നീരാളി ജൂലൈ 12ന് റിലീസ് ചെയ്യും. നേരത്തേ, ജൂണ്‍ 15ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പുതുക്കിയ റിലീസ് തിയതി മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയില്‍ നാദിയ മൊയ്തുവാണ് മോഹന്‍ലാലിന്റെ നായികാവേഷത്തിലെത്തുന്നത്. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളിലെത്തുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലനായിരുന്നു മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here