Advertisement

കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

June 13, 2018
0 minutes Read
kevin

കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. നീനുവിന്റെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. മെയ് 28നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം നട്ടാശേരി സ്വദേശിയാണ് കെവിന്‍. തെന്മലയ്ക്ക് അടുത്ത് ചാലിയക്കര പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ഭാര്യയുടെ സഹോദരനും അച്ഛനും കേസില്‍ പോലീസ് കസ്റ്റഡിയിലാണ്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top