Advertisement

ഉരുള്‍പ്പൊട്ടല്‍ 12പേരെ കാണാനില്ല

June 14, 2018
0 minutes Read
attappadi landslide one killed

താമരശ്ശേരി കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട 12പേരെ കാണാനില്ല. പ്രദേശവാസികളായ ഹസ്സന്‍, അബ്ദുള്‍ റഹിമാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. താമരശ്ശേരി ആശുപത്രിയിലേക്ക് ഇവരെ കൊണ്ട് പോകുന്നത്. എന്നാല്‍ മരം വീണ് ഇവിടെ പലയിടത്തും റോഡുകള്‍ ഭാഗീകമായി തടസ്സപ്പെട്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top