ഉത്തരാഖണ്ഡിൽ ഭൂചലനം

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6.12നായിരുന്നു ഭൂചലനം.
ഉത്തരാഖണ്ഡിൽ വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടർന്ന് ചിലയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇതേ തുടർന്ന് ഈ മാസം ആദ്യം ബദ്രിനാഥ് ദേശീയപാത അടക്കുകയും ചെയ്തിരുന്നു.കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ജൂൺ 13 മുതൽ 17 വരെ സംസ്ഥാനത്ത് ശക്തമായ മഴയും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here