ഫിഫ ഫീവര്‍ ടീസറുമായി മൈ സ്റ്റോറി

ലോകകപ്പ് ആവേശത്തിന് ഇടയില്‍ ലോകകപ്പ് ടീസറുമായി മൈ സ്റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍. പൃഥ്വിരാജ്-പാര്‍വതി താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി. ഫിഫ ഫീവര്‍ ടീസര്‍ എന്നാണ് ടീസറിന് പേര് നല്‍കിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here