ഫ്രാന്‍സ് – ഓസ്‌ട്രേലിയ മത്സരം ആരംഭിച്ചു

ഡെബെലെ, എബാപ്പെ, ഗ്രീസ്മാന്‍ കൂട്ടെക്കെട്ടില്‍ ഓസ്‌ട്രേലിയയെ തച്ചുടക്കാന്‍ ഫ്രാന്‍സ് കളത്തില്‍. റഷ്യയിലെ കസാന്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിച്ചു. 4-3-3 ഫോര്‍മാറ്റിലാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയിരിക്കുന്നത്. 4-4-2 ഫോര്‍മാറ്റിലാണ് കരുത്തരായ ഫ്രാന്‍സിനെതിരെ ഓസ്‌ട്രേലിയ കളിക്കാനിറങ്ങിയിരിക്കുന്നത്.
10 minutes to go until #FRAAUS!
TV Listings ? https://t.co/xliHcxWvEO
Live Blog ?https://t.co/DSg5lEbEse— FIFA World Cup ? (@FIFAWorldCup) June 16, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here