Advertisement

വിജയ് മല്യയ്ക്ക് തിരിച്ചടി; കോടതി ചെലവ് അടയ്ക്കണമെന്ന് യുകെ ഹൈക്കോടതി

June 16, 2018
0 minutes Read
mallya

വിജയ് മല്യയ്ക്ക് തിരിച്ചടി. 13ബാങ്കുകള്‍ക്ക് കോടതി ചെലവായി രണ്ട് ലക്ഷം പൗണ്ട് അടയ്ക്കണമെന്ന് യുകെ ഹൈക്കോടതി. ഇത് ഏതാണ്ട് 1.81കോടി രൂപയോളം വരും. മല്യ കടം എടുത്ത ബാങ്കുകളുടെ കോടതി ചെലവാണ് മല്യ നല്‍കേണ്ടത്. വിവിധ രാജ്യങ്ങളിലുള്ള മല്യയുടെ ആസ്ഥികള്‍ മരവിപ്പിക്കണമെന്ന ഇന്ത്യയിലെ കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ യു.കെ കോടതി റദ്ദാക്കിയിട്ടില്ല. ആസ്ഥികള്‍ മരവിപ്പിച്ച ഉത്തരവുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ചെലവ് നല്‍കണമെന്നുമാണ് യു.കെയിലെ കോടതി ഉത്തരവിട്ടത്. 13ബാങ്കുകളില്‍ നിന്നായി കടം എടുത്ത 9000കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top