Advertisement

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

June 17, 2018
0 minutes Read
land slide 24news

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. നേരത്തെ മരിച്ച ഹസ്സന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് കണ്ടെടുത്തത് ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. പ്രതികൂല കാലാവസ്ഥയിലും ദുരന്തനിവാരണ സേനയും ജില്ലാ ഭരണകൂടവും തെരച്ചില്‍ തുടരുകയാണ്.  തെരച്ചില്‍ കൂടുതല്‍ താഴ്ന്ന മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇനി ഒരാളെകൂടിയാണ് കണ്ടെത്താനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top