Advertisement

വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

June 17, 2018
Google News 0 minutes Read
wayanadu

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് രാവിലെയും ചുരത്തില്‍ മണ്ണിടിഞ്ഞിരുന്നു. ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കാനായി മന്ത്രി തല ചര്‍ച്ച നടത്തിയിരുന്നു. ഭാരമുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം.  എന്നാല്‍ മഴ ശക്തമായതോടെ ഇന്ന് ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here