കേരള ബാങ്ക് ഓണത്തിന്

കേരള ബാങ്ക് ഓണത്തോടെ യാഥാർഥ്യമാകുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ. കേരള ബാങ്ക് യാഥാർഥ്യമാകുന്നതോടെ നിലവിൽ സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടമാകുമെന്ന ആശങ്ക ആനാവശ്യമാണെന്നും നിലവിലുള്ള ജീവനക്കാരുടെ താൽപര്യം സംരക്ഷിച്ചുകൊണ്ട് തന്നെയാണ് സർക്കാർ കേരള ബാങ്കുമായി മുന്നോട്ട് പോവുകയെന്നും നിയമസഭയിൽ ചോദ്യോത്തര വേളക്കിടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
കുടുംബശ്രീ മുഖേന 12 ശതമാനം വായ്പാ നിരക്കിലാവും വായ്പകൾ ലഭ്യമാക്കുക. ഈ മാസം ഇരുപത്തിയാറിന് മുറ്റത്തെ മുല്ല എന്ന പേരിൽ പാലക്കാട് ഈ പദ്ധതിക്ക് തുടക്കം കുറിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here