ഇനി മുതൽ രാജ്യത്തെ എസികളുടെ താപനില 24 ഡിഗ്രി സെൽഷ്യസായി നിജപ്പെടുത്തും

രാജ്യത്തെ എയർകണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെൽഷ്യസാക്കി നിജപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഏതാനും മാസങ്ങൾക്കുള്ളിൽ ഡിഫാൾട്ട് സെറ്റിങ്ങ് 24 ഡിഗ്രി സെൽഷ്യസാക്കുന്നത് പരിഗണിക്കുമെന്ന് ഊർജ മന്ത്രി ആർകെ സിങ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
എസി ഉത്പാദകർ ഉപഭോക്താക്കളുടെ ആരോഗ്യവും സമ്പത്തും പരിഗണിച്ച് അനുയോജ്യമായ ഊഷ്മാവ് എസിയുടെ മുകളിൽ രേഖപ്പെടുത്തണമെന്ന് കൂടിക്കാഴ്ച്ചയിൽ ഊർജ മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടു. 24 ഡിഗ്രിക്കും 26നും ഇടയിൽ ഊഷ്മാവ് സെറഅറ് ചെയ്യാനാണ് തീരുമാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here