Advertisement

പിണറായി വിജയൻ ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തും

June 23, 2018
0 minutes Read
Pinarayi vijayan CPM pinarayi vijayan hospitalized

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.

രാവിലെ 11 മണിയ്ക്ക് വ്യോമയാന മന്ത്രാലയത്തിൽ വെച്ചാണ് കൂടിക്കാഴ്ച്ച. കണ്ണൂർ മട്ടന്നൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയങ്ങളാവും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടും കേന്ദ്ര സർക്കാരിന്റെ അവഗണന നേരിടുന്ന കരിപ്പൂർ വിമാനത്താവള വിഷയവും കൂടിക്കാഴ്ച്ചയിൽ പരിഗണനയിൽ വന്നേക്കുമെന്നാണ് മെന്നാണ് സൂചന.

ഈ വർഷം അവസാനത്തോടുകൂടി കണ്ണൂർ വിമാനത്താവളം ജനങ്ങൾക്ക് തുറന്ന്‌കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top