19
Sep 2019
Thursday

കാസര്‍കോട്ട് കഞ്ചാവ് സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്

gun

കാസര്‍കോട്ട്  കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. കാസര്‍ഗോഡ് പാലക്കുന്നില്‍ ഇന്നലെ രാത്രിയാണ്  സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പാലക്കുന്ന് സ്വദേശി ഫയാസിനാണ് വെടിയേറ്റത്. കോലാച്ചി നാസറിന്‍റെ സംഘമാണ് വെടിവെച്ചതെന്നാണ് വിവരം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top