Advertisement

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ പാസായി; പ്രതിഷേധവുമായി പ്രതിപക്ഷം

June 25, 2018
Google News 0 minutes Read

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസായി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ബില്‍ പാസായത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ ബില്‍ കീറിയെറിഞ്ഞു. ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോകുകയും ചെയ്തു. എന്നാല്‍, പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ സഹതാപം തോന്നുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here