ബാറുകളും മദ്യവില്‍പ്പന ശാലകളും നാളെ പ്രവര്‍ത്തിക്കില്ല

ബാറുകളും മദ്യവില്‍പ്പന ശാലകളും നാളെ (ജൂണ്‍ 26) തുറന്ന് പ്രവര്‍ത്തിക്കില്ല. ജൂണ്‍ 26 ലോക ലബരി വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇവ പ്രവര്‍ത്തിക്കാത്തത്. സംസ്ഥാനത്തെ ബാറുകള്‍, മദ്യ വില്‍പ്പന ശാലകള്‍, കള്ള് ഷാപ്പുകള്‍ എല്ലാം നാളെ അടച്ചിടണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. 1987 മുതല്‍ ജൂണ്‍ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ചു വരുന്നു. ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാനും ലഹരി ഉപയോഗിക്കുന്നവരെ ബോധവത്കരിക്കാനും എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ടെന്ന് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here