നാളെ ലഹരി വിരുദ്ധ ദിനം

നാളെ (ജൂണ്‍ 26) ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കും. സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുകയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതല്‍ ജൂണ്‍ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ചു വരുന്നു. ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാനും ലഹരി ഉപയോഗിക്കുന്നവരെ ബോധവത്കരിക്കാനും എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ടെന്ന് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here