Advertisement

അര്‍ജന്റീനയ്ക്ക് അഗ്നിപരീക്ഷ; വല കാക്കാന്‍ അര്‍മാനി, മെസിക്കൊപ്പം ഹിഗ്വയിനും

June 26, 2018
2 minutes Read
arg line up

റഷ്യന്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്റീന അകത്തേക്കോ പുറത്തേക്കോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നൈജീരയക്കെതിരായ നിര്‍ണായക മത്സരത്തിന് ഏതാനും മിനിറ്റുകള്‍ക്കകം കിക്കോഫ് മുഴങ്ങും. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരം. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയും ഐസ്‌ലാന്‍ഡും റോസ്റ്റോവില്‍ ഏറ്റുമുട്ടും. അര്‍മാനിയായിരിക്കും അര്‍ജന്റീനയുടെ വല കാക്കുക. മുന്നേറ്റനിരയില്‍ മെസിക്കൊപ്പം ഹിഗ്വയിനും എത്തും. ഏയ്ഞ്ചല്‍ ഡി മരിയ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top