ഭാവം മാറി മിശിഹ!!! അര്‍ജന്റീനയുടെ ആദ്യ ഗോള്‍ (1-0) വീഡിയോ കാണാം

അര്‍ജന്റീന – നൈജീരിയ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. നായകന്‍ ലെയണല്‍ മെസിയാണ് ഗോള്‍ നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തനായാണ് തുടക്കം മുതലേ മെസി കളം നിറഞ്ഞത്. ഗംഭീര മുന്നേറ്റങ്ങളിലൂടെ ഒന്നിലധികം തവണ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മെസിയ്ക്ക് സാധിച്ചു. മത്സരത്തിന്റെ 15-ാം മിനിറ്റിലാണ് മെസിയുടെ വലതുകാല്‍ ഗോള്‍ പിറന്നത്. നൈജീരയയുടെ പ്രതിരോധ നിരയെയും ഗോളിയെയും വെട്ടിച്ച് നൈജീരിയയുടെ പോസ്റ്റിലേക്ക് മികച്ച ടാക്ലിംഗ് ഗോളാണ് മെസി നേടിയത്. 4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന ഇന്ന് കളിക്കുന്നത്.
That touch. That finish. MESSI!#ARGNGA pic.twitter.com/OgHVyXiIC2
— STEPOVER (@StepoverFC) June 26, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here