Advertisement

എടപ്പാള്‍ തീയറ്റര്‍ പീ‍ഡനം; ലോക്കല്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ക്രൈം ബ്രാഞ്ച്

June 27, 2018
0 minutes Read
changaramkulam si arrested in connection with theater rape

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച്. തീയറ്റര്‍ ഉടമയെ പ്രധാന സാക്ഷികളില്‍ ഒരാളാക്കും. ലോക്കന്‍ പോലീസിന് ഉണ്ടായ വീഴ്ച കോടതിയില്‍ ചൂണ്ടിക്കാണിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top