Advertisement

കനേഡിയൻ പ്രധാനമന്ത്രി ടിപ്പ് ആയി നൽകിയത് 12 ലക്ഷം രൂപ ! ടിപ്പ് ലഭിച്ചത് ഈ ഇന്ത്യക്കാരനും !

June 27, 2018
Google News 0 minutes Read
justin trudeau gives 12 laks as tip for an indian

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ടിപ്പ് ആയി നൽകിയത് പന്ത്രണ്ട് ലക്ഷം രൂപ. ഇന്ത്യക്കാരനായ വിക്രം വിജിനാണ് ഈ സൗഭാഗ്യം ലഭിച്ചത്.

ഡൽഹിയിൽ ട്രൂഡോ പങ്കെടുത്ത യോഗത്തിൽ ഭക്ഷണം ഉണ്ടാക്കിയ ഷെഫാണ് വിക്രം. ഭക്ഷണം ഇഷ്ടമായപ്പോൾ ജസ്റ്റിൻ ട്രൂഡോ വിക്രമിന് ടിപ്പ് നൽകിയത് 17,000 ഡോളറാണ്, അതായത് ഏകദേശം പന്ത്രണ്ട് ലക്ഷം രൂപ.

ഇന്ത്യ സന്ദർശനത്തിൽ പത്ത് കോടി രൂപയാണ് ഇത്തരത്തിൽ അധികമായി പ്രധാനമന്ത്രി ചെലവാക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here