ലാലിഗ വേൾഡ് ഫുട്‌ബോൾ ടൂർണമെൻറിന് കൊച്ചി വേദിയാകുന്നു

ലാലിഗ വേൾഡ് ഫുട്‌ബോൾ ടൂർണമെൻറിന് കൊച്ചി വേദിയാകുന്നു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജൂലൈ 24 മുതൽ 28 വരെയാണ് രാജ്യാന്തര മത്സരം നടക്കുക.
കൊച്ചിയിൽ നടന്ന ചടങ്ങിൽ സ്പാനിഷ് ഫുട്‌ബോൾ ഇതിഹാസം ഫെർണാൻഡോ മോറിൻറസ് ടൂർണമെൻറ് ട്രോഫി അനാവരണം ചെയ്തു. റഷ്യൻ ലോകകപ്പിൻറെ ആരവങ്ങൾ അടങ്ങുന്നതിന് തൊട്ടുപിന്നാലെ കൊച്ചി സ്റ്റേഡിയം രാജ്യാന്തര മത്സരമായ ലാലിഗ വേൾഡ് കപ്പിന് വേദിയാകുന്നു.
അണ്ടർ 17 ഫിഫ ലോകകപ്പിന് ശേഷം ഇന്ത്യയിൽ കളിക്കുന്ന രാജ്യാന്തര ഫുട്‌ബോളിന് ആദ്യമായാണ് കൊച്ചി വേദിയാകുന്നത്. ജൂലായ് 24 മുതൽ 28വരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ലായ കേരള ബ്ലാസ്റ്റേ!ഴ്‌സ് എഫ്‌സി, എ ലീഗിലെ മെൽബൺ സിറ്റി എഫ്‌സി, ലാലിഗയിലെ ജീറോണ എഫ്‌സി എന്നീ ടീമുകളാണ് കൊച്ചി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here