Advertisement

പൊലീസിലെ ദാസ്യവൃത്തിയും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

June 27, 2018
0 minutes Read
high court of kerala

പൊലീസിലെ ദാസ്യവൃത്തിയും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പൊലീസുകാരേയും ക്യാമ്പ് ഫോളോവേഴ്സിനേയും ഉന്നതരുടെ വീടുകളിൽ ജോലിക്ക് നിയോഗിക്കുന്നതും അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന ഭയം മുലം ഇവർക്ക് പ്രതികരിക്കാൻ കഴിയുന്നില്ലെന്നും
പീഡനങ്ങൾ നിശബ്ദമായി സഹിക്കുകയാണെന്നും ഹർജിയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top