Advertisement

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടേണ്ട: മന്ത്രി എ.കെ. ബാലന്‍

June 28, 2018
Google News 0 minutes Read
A.K Balan

താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ല. സംഘടനയുടെ ഭാരവാഹികള്‍ മനോധര്‍മ്മം അനുസരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. സംഘടന കഴിഞ്ഞ ദിവസമെടുത്ത തീരുമാനം പരിശോധിക്കണമെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here