അമിത് ഷായുടെ പേജിൽ മലയാളികളുടെ പരാതി പ്രളയം; അമിത് ഷാ ഇടപെടുന്നു

അമിത് ഷായുടെ പേജിൽ മലയാളികളായ ബിജെപി പ്രവർത്തകരുടെ പരാതി പ്രളയം. പരാതി കമന്റുകൾ കുമിഞ്ഞുകൂടിയതോടെ കേരളഘടകത്തിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് അമിത് ഷാ വിശദീകരണം തേടിയിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള മുരളീധര റാവുവിനോട് ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പോസ്റ്റിൽ. മലയാളത്തിലുള്ള കമന്റുകൾ പരിഭാഷപ്പെടുത്തി നൽകാനും അമിത് ഷാ നിർദ്ദേശം നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here