Advertisement

സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ നിറുത്തി വെക്കണമെന്ന മാനേജ്‌മെൻറുകളുടെ ആവശ്യം കോടതി തള്ളി

June 29, 2018
Google News 0 minutes Read
hc dismisses management plea to hault allotment to medical colleges

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ നിറുത്തി വെക്കണമെന്ന മാനേജ്‌മെൻറുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. അലോട്‌മെന്റ് നടപികൾ തുടരാമെന്നും പ്രവേശനം കോടതിയുടെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്‌മെന്റ് അസോസിയേഷനു കീഴിലെ 12 കോളജുകളാണ് കോടതിയെ സമീപിച്ചത്. പ്രവേശന പരീക്ഷാ കമ്മീഷ്ണറുടെ നടപടികൾ നിയമവിരുദ്ധമാണയി പ്രഖ്യാപിക്കണം, അഖിലേന്ത്യാ റാങ്ക് പട്ടിക അനുസരിച്ച് പ്രവേശനം നടത്തണം, 4 വർഷത്തെ ഫീസും ആദ്യവർഷം തന്നെ ഗ്യാരണ്ടി നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജികൾ .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here