Advertisement

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനപരാതി; നാലു വൈദികര്‍ക്ക് എതിരെ എഫ്‌ഐആര്‍

July 2, 2018
0 minutes Read
FIR against 4 pastors of orthodox church

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനപരാതിയില്‍ വൈദികര്‍ക്ക് എതിരെ കേസ്. നാലു വൈദികര്‍ക്ക് എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം ഉള്‍പ്പെടെ രണ്ടു വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് ജോര്‍ജ്ജ്, ജോബ് മാത്യു, ജോണ്‍സണ്‍ മാത്യു എന്നിവര്‍ക്ക് എതിരെയാണ് കേസ്. കുമ്പസാരം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top