കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓർത്തഡോക്സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം....
DYFI യുടെ പൊതിച്ചോറ് വിതരണത്തെ പ്രശംസിച്ച് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ. പെസഹാദിന സന്ദേശത്തിലാണ് ഓർത്തഡോക്സ്...
സർക്കാർ മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത്...
സഭാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികൾ ഭാഗിച്ച് മറ്റൊരു സഭായാകാമെന്നത് ചിലരുടെ ദിവാസ്വപ്നമെന്ന് ബസേലിയോസ് മാർത്തോമ്മാ...
എലപ്പുള്ള മദ്യനിര്‍മാണശാല നിര്‍മാണവുമായി മുന്നോട്ടുപോകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സിനഡ്. ലഹരി മാഫിയകള്‍ക്ക് സര്‍ക്കാര്‍ പാലൂട്ടരുതെന്ന് ഓര്‍ത്തഡോക്സ് സിനഡ് വിമര്‍ശിച്ചു....
ക്രൈസ്തവരോടുള്ള സംഘപരിവാറിന്റേയും ബിജെപിയുടേയും സമീപനത്തില്‍ ഇരട്ടത്താപ്പുണ്ടെന്ന് രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മിലിത്തിയോസ്. ഒരു...
ക്രൈസ്തവരോടുള്ള സംഘപരിവാര്‍ സമീപനത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മെലെത്തിയോസ്. ഡല്‍ഹിയില്‍ മെത്രാന്മാരെ ആദരിക്കുകയും...
യാക്കോബായ വിഭാഗത്തിനും സെമിത്തേരികള്‍ തുറന്നുനല്‍കണമെന്ന ഉത്തരവ് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ സുപ്രിംകോടതിയില്‍. സുപ്രീംകോടതിയില്‍ ഓര്‍ത്തഡോക്സ് സഭ സത്യവാങ്മൂലം നല്കി....
ഓര്‍ത്തഡോക്സ് -യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മഴുവന്നൂര്‍, പുളിന്താനം പള്ളികളില്‍ കോടതി വിധി നടപ്പിലാക്കാനായില്ല. പള്ളിയുടെ ഗേറ്റിലെ പൂട്ട് അറുത്തു മാറ്റി...
സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് നിലപാട് യാക്കോബായ വിഭാഗം സ്വീകരിച്ചതോടെ എതിര്‍പ്പുമായി ഓര്‍ത്തഡോക്സ് വിഭാഗം. നിയമനിര്‍മ്മാണം അംഗീകരിക്കില്ലെന്നും കോടതി വിധി...