Advertisement

ഡബ്ലിയുസിസി അംഗങ്ങളുമായി ചർച്ചയ്ക്ക് തയ്യാർ : അമ്മ

July 2, 2018
1 minute Read
ready to discuss dileep issue with WCC says AMMA

ഡബ്ലിയുസിസി അംഗങ്ങളുമായി ചർച്ചയാകാമെന്ന് ചലച്ചിത്ര താരസംഘടനയായ ‘അമ്മ’. നടി രേവതിക്ക് നൽകിയ മറുപടിയിലാണ് ‘അമ്മ’ ജന.സെക്രട്ടറി ഇടവേള ബാബു ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി വീണ്ടും ചർച്ച ചെയ്യണമെന്നായിരുന്നു ഡബ്ലിയുസിസിയുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top