മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി; പ്രിയങ്ക ചതുര്‍വേദി പരാതി നല്‍കി

പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പോലീസില്‍ പരാതി നല്‍കി. ട്വിറ്ററിലൂടെയാണ് ഭീഷണി എത്തിയത്. ശ്രീരാമന്റെ മുഖചിത്രമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പരാതി എത്തിയത്. എന്നാല്‍ ഈ അക്കൗണ്ട് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. മധ്യപ്രദേശില്‍ ഏഴുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയെ അനുകൂലിച്ച് സംസാരിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ മകള്‍ക്ക് എതിരെ മാനഭംഗഭീഷണി എത്തിയത്.
priyanka
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here