Advertisement

ഗോ രക്ഷാ അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി

July 3, 2018
0 minutes Read
Supreme court judiciary

പശുക്കളുടെ പേരിലുള്ള അക്രമങ്ങള്‍ സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അതത് സംസ്ഥാനങ്ങളാണെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമര്‍ശം. ആള്‍ക്കൂട്ട അക്രമങ്ങളെയും ഇരകളേയും മതവും ജാതിയുമായി ബന്ധപ്പെടുത്തരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ഗോരക്ഷയുടെ പേരില്‍ നടക്കുന്നത് ആള്‍ക്കൂട്ട അക്രമങ്ങളാണെന്നും കോടതി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top